5 Best Forest Destinations In Kerala | കാടിനെ സ്നേഹിക്കുന്നവർ ഇവിടെ പോയിരിക്കണം | Oneindia Malayalam

2019-08-28 6

5 Best Forest Destinations In Kerala to visit.
സഞ്ചാരികളുടെ പറുദീസയായി എങ്ങനെയാണ് നമ്മുടെ കൊച്ച് കേരളം മാറിയതെന്ന് ചിന്തിച്ചിട്ടുണ്ടോ. വൈവിധ്യങ്ങള്‍ തന്നെ. മഞ്ഞും മലയും കാടും കടലും എല്ലാംകൊണ്ട് അനുഗ്രഹീതമാണ് നമ്മുടെ നാട്. പ്രകൃതിയെയും കാടിനെയും തൊട്ടറിഞ്ഞ് ഒരു യാത്ര ആഗ്രഹിക്കാത്ത ആരുമുണ്ടാകില്ല.